സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കവര്‍ച്ചാശ്രമം-പൂട്ടുകള്‍ തകര്‍ത്ത നിലയില്‍
പഴയങ്ങാടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കവര്‍ച്ചാശ്രമം. കോഴിബാസാറില്‍ പ്രവര്‍ത്തിക്കുന്ന മാടായി ശാഖയിലാണ് കവര്‍ച്ചക്ക് ശ്രമം നടന്നത്. പുറത്തെ ഗ്രില്ലിന്റെയും അകത്തെ വാതിലിന്റെയും പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടന്നുവെങ്കിലും പ്രാഥമിക പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അനുമാനം. ബാങ്ക് അധികൃതരെത്തി കൂടുതല്‍ … Read More
