മോഷ്ടാക്കള്‍ വാതിലുകള്‍ തകര്‍ത്തു-ഒന്നരലക്ഷം രൂപയുടെ നഷ്ടം.
പിലാത്തറ: വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം, സാധനങ്ങള്‍ നഷ്ടപ്പെട്ടില്ലെങ്കിലും വീടിന്റെ മുന്‍വശത്തേയും അകത്തെ മുറികളുടെയും അഞ്ച് വാതിലുകള്‍ മോഷ്ടാക്കള്‍ കുത്തിപ്പൊളിച്ചു. മണ്ടൂര്‍ കോക്കാട് ബസ്‌റ്റോപ്പിന് സമീപത്തെ ഇട്ടമ്മല്‍ ത്വാഹയുടെ വീടാണ് മോഷ്ടാക്കള്‍ നശിപ്പിച്ചത്. മുറികളിലെ അലമാരകളും മറ്റും തുറന്ന് സാധനങ്ങളെല്ലാം വാരി … Read More
