മന്നയിലെ തീപിടുത്തം തീവെപ്പാണെന്ന് സ്ഥാപനഉടമ-രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി.
തളിപ്പറമ്പ്: മന്നയില്‍ ഓട്ടോഹബ്ബ് എന്ന സ്ഥാപനത്തിന് തീവെച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി. മന്ന ആലക്കോട് റോഡില്‍ ഓട്ടോഹബ്ബ് എന്ന പേരില്‍ കാര്‍ അക്‌സസറീസ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമ പാപ്പിനിശേരി നരയന്‍കുളത്തെ കെ.പി.ഫൈറൂസാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഫൈറൂസും … Read More
