മണ്ടൂരിലെ ഓട്ടോതൊഴിലാളികള്‍ പൊളിയാണ് മക്കളേ–
മണ്ടൂര്‍: ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കുമായി വിശ്രമകേന്ദ്രം ഒരുക്കി മണ്ടൂരിലെ ഓട്ടോ തൊഴിലാളികള്‍. ഓട്ടോ തൊഴിലാളി യൂണിയന്‍ മണ്ടുര്‍ ഡിവിഷന്‍ (സി.ഐ.ടി.യു )വിന്റെ നേതൃത്വത്തിലാണ് ഹരിതാഭമായ വിശ്രമകേന്ദ്രം പണിതത്. റോഡരികില്‍ ഓട്ടോ തൊഴിലാളികല്‍ തന്നെ നട്ട് പരിപാലിക്കുന്ന തണല്‍മരങ്ങള്‍ക്കിടയില്‍ പുല്‍ത്തകിടി കൂടി ഒരുക്കിയിട്ടുണ്ട്. ഓട്ടോതൊഴിലാളികള്‍ … Read More
