അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭമോഹങ്ങളാക്കിയ അവളുടെ രാവുകള്‍ക്ക് ഇന്ന് 46-ാം വര്‍ഷം.
മനുഷ്യന്റെ അന്തരിന്ദ്രിയ ദാഹങ്ങളെയും അവന്റെ മനസ്സിലെ അസുലഭ മോഹങ്ങളെയും അതിനകമ്പടിയായി മദിപ്പിക്കുന്ന അനുഭൂതികളുടെ മേലങ്ങളെയും മയക്കുന്ന അതിശയതാളങ്ങളെയും അഭ്രപാളികളില്‍ ഐ.വി.ശശി വരച്ചിട്ടപ്പോള്‍ അത് മലയാള സിനിമയിലെ ഒരു നാഴികക്കല്ലാവുകയായിരുന്നു. മുരളി മൂവീസിന്റെ ബാനറില്‍ എം.പി.രാമചന്ദ്രന്‍ നിര്‍മ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത് 1978-ല്‍ … Read More
