അഡ്വ.എ.വി.വേണുഗോപാലന്‍(88)നിര്യാതനായി-തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ്.
ശവസംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തില്‍ നടക്കും. തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ അഡ്വ.എ.വി.വേണുഗോപാലന്‍(88)നിര്യാതനായി. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍, മാനേജര്‍, തളിപ്പറമ്പ് കോടതിയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: … Read More
