മാതൃമലയാളം മധുരമലയാളം പുരസ്‌ക്കാരം സമര്‍പ്പണം മാര്‍ച്ച് 19 ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും-
തളിപ്പറമ്പ്: മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ട് ആരംഭിച്ച മാതൃമലയാളം മധുരമലയാളത്തിന്റെ പ്രഥമ അക്ഷരജ്യോതി പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാളിന് സമ്മാനിക്കും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 19 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മക്തബ്ബ് ഹാളില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ … Read More
