പരിയാരം എന്‍.എസ്.എസ് ജലസംരക്ഷണ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.
പരിയാരം:ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കെ.കെ.എന്‍ പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂനിറ്റ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. അമൃത് മിഷന്‍ പദ്ധതിയുമായി ഒത്തുചേര്‍ന്ന് പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പയ്യന്നൂര്‍ ഗവ.ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി … Read More
