കിഷോര്‍കുമാറും ലതാമങ്കേഷ്‌ക്കരും പാടി-അടൂര്‍ഭാസിയും ശ്രീലതയും ചുവടുവെച്ചു-അയലത്തെ സുന്ദരിക്ക് 49-ാം പിറന്നാള്‍ ഇന്ന്.
സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അധ്യാപകനായിരുന്ന പാലക്കാട് സ്വദേശി ജി.പി.ബാലനെ നിര്‍മ്മാതാവും സംവിധായകനുമാക്കിയത്. 1973 ല്‍ ബി.കെ.പൊറ്റൈക്കാട്ട് സംവിധാനം ചെയ്ത ആരാധികയായിരുന്നു ആദ്യ സിനിമ. ആരാധികയില്‍ കൈപൊള്ളിയെങ്കിലും ഹരിഹരന്റെ സംവിധാനത്തില്‍ 1974 ല്‍ അയലത്തെ സുന്ദരി നിര്‍മ്മിച്ചു. സൂപ്പര്‍ഹിറ്റായി മാറിയ ഈ … Read More
