പിലാത്തറ റോട്ടറിക്ലബ്ബിന്റെ ഭിന്നശേഷി സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്.
പിലാത്തറ: ഭിന്നശേഷി സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് കൈത്താങ്ങ്-2023-24 വ്യാഴാഴ്ച്ച 28 ന് രാവിലെ 10ന് എരിപുരം ഗവ.ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ്. … Read More