കുഞ്ഞിമംഗലം തെക്കുമ്പാട് ധര്‍മ്മശാസ്താ ക്ഷേത്രം നവീകരണ ബ്രഹ്മകലശം 24 മുതല്‍
പിലാത്തറ: കുഞ്ഞിമംഗലം തെക്കുമ്പാട് ധര്‍മ്മശാസ്താ ക്ഷേത്രം( അയ്യന്‍ കൂലോം)പുനപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശം 24 മുതല്‍ ഫ്രിബ്രവരി മൂന്ന് വരെ നടക്കും. തന്ത്രി തെക്കിനേയടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് മനയില്‍ ഭഗവതി ക്ഷേത്രത്തില്‍ … Read More
