അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോല്‍സവവും ഭഗവതിക്കാവില്‍ കളിയാട്ടവും ഏപ്രില്‍ 2 മുതല്‍ 8 വരെ

പരിയാരം: അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോല്‍സവവും ഭഗവതിക്കാവില്‍ കളിയാട്ടവും ഏപ്രില്‍ 2 മുതല്‍ 8 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് രാത്രി 7 മണിക്ക് നടക്കുന്ന സാംസ്‌ക്കാരികസമ്മേളനം ക്ഷേത്രകലാ … Read More

അതിയടം അയ്യപ്പന്‍കാവില്‍ ഉത്രവിളക്ക് മഹോല്‍സവത്തിന് നാളെ തുടക്കമാവും

പരിയാരം: അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോത്സവം മാര്‍ച്ച് 17,18,19 തീയതികളില്‍ നടക്കും. 17 ന് രാവിലെ ഉഷപൂജയും ഉച്ചപൂജയും. വൈകുന്നേരം തായമ്പകയും നിറമാലയും. രാത്രി 9 ന് അതിയടം കാപ്പുങ്ങല്‍ നൂപുരനൃത്ത വിദ്യാലയത്തിന്റെ നൃത്തനിശ. 18 ന് ക്ഷേത്രം തന്ത്രി … Read More

ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് 26 ന് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം-എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും-

പരിയാരം:നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് 26 ന് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം നല്‍കും. ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരി എന്നിവര്‍ക്കാണ് വൈകുന്നേരം 5 മണിക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. എം.കെ.രാഘവന്‍ … Read More