ശബരിമല മാത്രമല്ല ഈ ലോകം തന്നെ പുണ്യം പൂങ്കാവനമാക്കണം. രാജശ്രീ തൃക്കേട്ട നാള്‍ പന്തളം വലിയ കോയിക്കല്‍ രാജരാജവര്‍മ്മ.
തളിപ്പറമ്പ്: ശബരിമല മാത്രമല്ല, ഈ ലോകം തന്നെ പുണ്യം പൂങ്കാവനമാക്കണമെന്ന് രാജശ്രീ തൃക്കേട്ട നാള്‍ പന്തളം വലിയ കോയിക്കല്‍ രാജരാജവര്‍മ്മ. ആവശ്യത്തിനും അനാവശ്യത്തിനും ഒരു ഭാഗത്ത് മരങ്ങള്‍ വെട്ടി നശിപ്പിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ മരം വെച്ച് പിടിപ്പിക്കല്‍ ശ്ലാഘനീയമാണെന്നും … Read More
