തൃച്ചംബരത്തെ അയ്യപ്പശൂര് സത്യഭാമ ടീച്ചര്‍ നിര്യാതയായി.
തളിപ്പറമ്പ്: തൃച്ചംബരം ജീവന്‍ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ അയ്യപ്പശൂര് സത്യഭാമ ടീച്ചര്‍(77)നിര്യാതയായി. ചെന്നൈ ആദര്‍ശ വിദ്യാലയ, ഭാരതീയ വിദ്യാഭവന്‍ തളിപ്പറമ്പ് എന്നീ സ്‌കൂളുകളില്‍ പ്രധാനാധ്യാപികയായിരുന്നു. ഭര്‍ത്താവ്: പി.എന്‍.സുബ്രഹ്മണ്യപൊതുവാള്‍ (മുന്‍ ഒ.എന്‍. ജി.സി ഉദ്യോഗസ്ഥന്‍). മകള്‍: എസ്. ശ്രീകല(തൃശ്ശൂര്‍). മരുമകന്‍: നാരായണന്‍കുട്ടി (എല്‍.ഐ.സി, … Read More