നടുക്കടലില്‍ ബോട്ട് മുങ്ങി- മരണത്തെ മുഖാമുഖം കണ്ട 13 പേരെ രക്ഷപ്പെടുത്തി.
അഴിക്കല്‍: നടുക്കടലില്‍ മുങ്ങിയ ബോട്ടില്‍ അകപ്പട്ട് മരണത്തെ മുഖാമുഖം കണ്ട മല്‍സ്യ തൊഴിലാളികളെ മറ്റൊരു ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു. തമിഴനാട് കോടിമുനൈയിലെ മൈക്കിള്‍ തകരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. ഷൈജഗ്രൂപ്പ് എന്ന പേരിലുള്ള മല്‍സ്യബന്ധന കമ്പനിയുടെ കെ.എല്‍-4എം.എം 1851 ഇരുമ്പ് … Read More
