ഏഴിലോട് അഴീക്കോടന്‍ സെന്റര്‍ 23 ന് എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
പിലാത്തറ: സി.പി.എം ഏഴിലോട് ബ്രാഞ്ച് ഓഫീസിന് വേണ്ടി നിര്‍മ്മിച്ച അഴീക്കോടന്‍ സെന്റര്‍ 23 ന് വൈകുന്നേരം 4 ന് പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1984 ല്‍ അഴീക്കോടന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച ബ്രാഞ്ച് ഓഫീസ് … Read More
