ഏഴിലോട് അഴിക്കോടന്‍ സെന്റര്‍ കെട്ടിടം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു
പിലാത്തറ: ഏഴിലോട് കല്ലമ്പള്ളി റോഡില്‍ പണിത അഴിക്കോടന്‍ സെന്റര്‍ കെട്ടിടം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിക്കണ്ണന്‍ ഹാള്‍ മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഒ.വി. നാരായണന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിച്ചു. … Read More
