കണ്ണൂര്‍ സര്‍വകലാശാല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു-സമാപനം ബുധനാഴ്ച്ച-

തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വ്വകലാശാല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കരിമ്പം കേയിസാഹിബ് ട്രെയിനിംഗ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും ലോക ബോക്‌സിംഗ് താരവുമായ കെ.സി.ലേഖ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ അഡ്വ:എസ്.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.ടി.പി.അഷ്‌റഫ്, … Read More