Tag: kannuruniversity
റാങ്കിന്റെ തിളക്കത്തില്‍ കാതറിന് സാന്ത്വന തോമസ്
.തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വകലാശാല എം.എം. ഇംഗ്ലീഷ് സാഹിത്യത്തില്‍ രണ്ടാം റാങ്ക് നേടി കാതറിന് സാന്ത്വന തോമസ്. തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയായ ഇവര്‍ പഴയങ്ങാടി അസീസി സ്കൂള്‍ അധ്യാപകന് കല്ലോലിക്കല്‍ കെ.ജെ.തോമസിന്റെയും ഓമനാ തോമസിന്റെയും മകളാണ്. തലശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ നിന്നാണ് … Read More
കണ്ണൂര്‍ സര്‍വകലാശാല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു-സമാപനം ബുധനാഴ്ച്ച-
തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വ്വകലാശാല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കരിമ്പം കേയിസാഹിബ് ട്രെയിനിംഗ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും ലോക ബോക്സിംഗ് താരവുമായ കെ.സി.ലേഖ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ അഡ്വ:എസ്.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.ടി.പി.അഷ്റഫ്, … Read More
