ബാദുഷ മദനി പടപ്പേങ്ങാട് ഇനി താമരക്കൊപ്പം-ബി.ജെ.പിയില്‍ അംഗത്വം നേടി.
കണ്ണൂര്‍: സാമൂഹ്യ പ്രവര്ത്തകന് ബാദൂഷ മദനി പടപ്പേങ്ങാട് ബി ജെ പി യില്‍ ചേര്‍ന്നു. ദേശീയ വൈസ് പ്രസിഡന്റും, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എ.പി.അബ്ദുള്ളകുട്ടി മെമ്പര്‍ഷിപ്പ് നല്കി സ്വികരിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ തോമസ്, തളിപ്പറമ്പ് മണ്ഡലം … Read More
