ബേക്കേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ക്യാമ്പ്

തളിപ്പറമ്പ്: ബേക്കേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി-26 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെയാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്. കപ്പാലത്തെ വ്യാപാരഭവനില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ പരിശോധന, കണ്ണ്പരിശോധന … Read More

ബേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിനെ സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: ബേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിനെ സന്ദര്‍ശിച്ചു. ഐ.ബി.എഫ് കേരള റീജിയണല്‍ സെക്രട്ടെറി കെ.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് ചെയര്‍പേഴ്‌സനെ നഗരസഭ ഓഫീസിലെത്തി അനുമോദിച്ചത്. മണ്ഡലം പ്രസിഡന്റ് സി.ഗോവിന്ദന്‍, വൈസ് പ്രസിഡന്റ് കെ.വി.ഇബ്രാഹിംകുട്ടി, ട്രഷറര്‍ കെ.പി.ഇസ്മായില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടെറി നിസാര്‍ … Read More