കാറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് യുവാവ്പിടിയില്‍.
തളിപ്പറമ്പ്: കാറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് യുവാവ്പിടിയില്‍. പന്നിയൂര്‍ പള്ളിവയലിലെ ചെറുകുന്നോന്റകത്ത് വീട്ടില്‍ സി.എച്ച്.സജീദ്(43)നെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ പുളിമ്പറമ്പ് ഗ്രൗണ്ടിന് സമീപം വെച്ച് എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനീയര്‍ സി.പി.ഒ പ്രജീഷ് എന്നിവര്‍ … Read More
