ബാര്‍ബര്‍ തൊഴിലാളി വിഷം കഴിച്ച് മരിച്ചു.
പരിയാരം: വിഷം കഴിച്ച് ചികില്‍സയിലായിരുന്ന ബാര്‍ബര്‍ തൊഴിലാളി മരിച്ചു. പാടിച്ചാല്‍ വെങ്ങാട് വാച്ചാലിലെ കിഴക്കേ വീട്ടില്‍ കെ.വി.പ്രസാദ്(42)ആണ് മരിച്ചത്. ചെറുപുഴയിലെ ബാര്‍ബര്‍ഷോപ്പില്‍ തൊഴിലാളിയായ പ്രസാദിനെ ആഗസ്ത് 30 നാണ് വിഷം കഴിച്ച് ഗുരുതര നിലയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. … Read More
