കുളിമുറിയില്‍ കയറി പീഡനം-യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ.
തളിപ്പറമ്പ്: കുളിമുറിയില്‍ അതിക്രമിച്ചുകയറി കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന 16 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണക്കടവിലെ ഒറ്റപ്ലാക്കല്‍ ഹൗസില്‍ മനുതോമസിനെയാണ്(36) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്റഹ്മാന്‍ ശിക്ഷിച്ചത്. 2017 ഡിസംബറിലായിരുന്നു … Read More
