ബ്യൂട്ടിപാര്‍ലര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.
ആലക്കോട്: ബ്യൂട്ടിപാര്‍ലര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. 15 ന് രാത്രി എട്ടോടെയാണ് പായം വള്ളിത്തോട്ടെ ചീരന്‍കുന്നേല്‍ ജോത്സന(36)ആലക്കോട് ടൗണില്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ അതിക്രമിച്ചുകടന്ന ചേച്ചിയുടെ ഭര്‍ത്താവ് നെല്ലിപ്പാറയിലെ മാട്ടക്കൊട്ടത്തില്‍ വീട്ടില്‍ ബോബി ജോസഫ് പുതുതായി നിര്‍മ്മിച്ചുവരുന്ന കാബിനിന്റെ ലോക്ക് തകര്‍ത്ത് … Read More
