ലോകത്തെ അഞ്ചാമത്തെ മികച്ച രാജ്യത്തിന് സ്വന്തമായി വിമാനസര്‍വീസ് പോലുമില്ല- അമല്‍ രവി.

തളിപ്പറമ്പ്: ഇന്ത്യാരാജ്യത്തെ ലോകത്തെ മികച്ച അഞ്ചാമത്തെ രാജ്യമായി മാറ്റിയെന്ന് ഭരണകൂടം ആവേശപൂര്‍വ്വം പറയുമ്പോഴും, സ്വന്തമായി ഒരു വിമാനകമ്പനിപോലും ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന് ബെഫി സംസ്ഥാന ജോ.സെക്രട്ടെറി അമല്‍രവി. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ റീഡിങ്ങ്‌റൂം ആന്റ് ലൈബ്രറിയും ബെഫി തളിപ്പറമ്പ് ഏരിയാ … Read More

ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഒരു കൈയൊപ്പ് ബെഫി ഒപ്പ് ശേഖരണം നടത്തി

പഴയങ്ങാടി: ജനങ്ങളുടെ നിക്ഷേപവും നികുതിയും പണവും കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ ‘ഇന്ത്യന്‍ സാമ്പത്തിക ഭദ്രതയ്ക്ക് ഒരു കൈയൊപ്പ് ‘ എന്ന ക്യാമ്പയിന്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. … Read More