ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്-ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന- നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.
കണ്ണൂര്‍: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന, വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന് പേരിട്ട് നടത്തിയ പരിശോധന ജില്ലയില്‍ അഞ്ച് സ്ഥലങ്ങളിലായാണ് നടന്നത്. പയ്യന്നൂര്‍, കേളകം, താഴെ ചൊവ്വ, ധനലക്ഷ്മി ആശുപത്രിക്ക് സമീപം, ചക്കരക്കല്ല് എന്നീ ഔട്ട്‌ലെറ്റഉകളിലാണ് പരിശോധന നടന്നത്. … Read More
