ഭാര്‍ഗ്ഗവീനിലയം-മലയാളത്തിലെ ആദ്യത്തെ ഭീകരചിത്രം റിലീസായിട്ട് 59 വര്‍ഷം.
മലയാളത്തിലെ ആദ്യത്തെ ഭീകരസിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ഭാര്‍ഗവീനിലയം റിലീസായിട്ട് ഇന്നേക്ക് 59 വര്‍ഷം തികയുന്നു. 1964 ഒക്ടോബര്‍ 22 നാണ് സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ ക്ലാസിക് മൂവികളില്‍ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ സംവിധാനം ചെയ്തത് എ.വിന്‍സെന്റ്. വൈക്കം മുഹമ്മദ്ബഷീര്‍ … Read More
