പ്രേംനസീര്‍ നായകനും വില്ലനും-ഭാര്യമാര്‍ സൂക്ഷിക്കുക @55.
പ്രേംനസീര്‍ നായകനും വില്ലനുമായി അഭിനയിച്ച സിനിമയാണ് ഭാര്യമാര്‍ സൂക്ഷിക്കുക. ജയ്മാരുതിയുടെ ബാനറില്‍ ടി.ഇ.വാസുദേവന് നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് കെ.എസ്.സേതുമാധവന്‍. 1968 ഡിസംബര്‍-19 ന് 55 വര്‍ഷം മുമ്പാണ് ഇതേ ദിവസം ഭാര്യമാര്‍ സൂക്ഷിക്കുക റിലീസ് ചെയ്തത്. പ്രേംനസീര്‍, അടൂര്‍ഭാസി, … Read More
