എം.വി.ആറിന്റെ ഒരു ജന്‍മം മികച്ച ആത്മകഥാ പുസ്തകം–താനും ആത്മകഥാ രചനയിലെന്ന് പ്രഫ.ഇ.കുഞ്ഞിരാമന്‍-
തളിപ്പറമ്പ്: ആത്മകഥകളില്‍ എന്തൊക്കെ പറയണം, പറയാന്‍ പാടില്ല എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എം.വി.രാഘവന്റെ ആത്മകഥയായ ഒരു ജന്‍മം എന്ന പുസ്തകമെന്ന് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രഫ.ഇ.കുഞ്ഞിരാമന്‍. താനും ഒരു ആത്മകഥാരചനയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭാര്‍ഗവന്‍ പറശിനിക്കടവ് … Read More
