ബി.ജെ.പി.പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണ പൂര്‍ത്തിയായി-
തലശ്ശേരി: കടയില്‍ നിന്നും പത്രം വായിക്കുകയായിരുന്ന ബി.ജെ.പി.പ്രവര്‍ത്തകനെ ജീപ്പിലെത്തിയ സി.പി.എം.പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുല മുമ്പാകെ പൂര്‍ത്തിയായി. സാക്ഷി വിസ്താരം സംബന്ധിച്ചുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ തമ്മിലുള്ള വാദങ്ങളും തുടങ്ങി. തോലമ്പ്രയിലെ … Read More