സി.പി.ഐ ഓഫീസിന് ബി.ജെ.പിയുടെ കരിഓയില്‍
തലശ്ശേരി: സി.പി.ഐ.ഓഫീസിന് നേരെ പതിനൊന്നാം തവണയും അതിക്രമം. ഓഫിസിന് കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സി.പിഐ ഇന്ന് പ്രതിഷേധ ദിനമായി ആചരിച്ചു. സി.പി.ഐ. ഇടത്തിലമ്പലം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ കാരായി ശ്രീധരന്‍ സ്മാരക മന്ദിരമാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് … Read More
