വയോധികനെ തടഞ്ഞുവെച്ച് ചീത്തവിളിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: കേസ് കൊടുക്കുമെന്ന് ഭയന്ന് വയോധികനെ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തിന് മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാര്യാമ്പലം മറിയം മസ്ജിദിന് സമീപത്തെ പറമ്പില്‍ വീട്ടില്‍ റൗഫ്, കാര്യാമ്പലം അമ്പാടി റോഡിലെ പറമ്പില്‍ വീട്ടില്‍ അഷറഫ്, തളിപ്പറമ്പ് മെയിന്‍ … Read More
