മരണശേഷവും ഓര്‍മ്മകളുണ്ടായിരിക്കും-ഇത് ശ്രീദേവി ടീച്ചര്‍- തന്റെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്ത് റിട്ട.അധ്യാപിക-
തളിപ്പറമ്പ്: മരണാനന്തരം തന്റെ ശരീരം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് നല്‍കി റിട്ട.അധ്യാപിക കെ.എന്‍.ശ്രീദേവി. പരേതരായ കിഴക്കേടത്ത് മനക്കല്‍ നാരായണന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റേയും മകളായ ഇവര്‍ റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.എം.വാസുദേവന്‍ നമ്പൂതിതിരിയുടെ ഭാര്യയാണ്. ഇരിങ്ങല്‍ … Read More
