ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
ചെറുകുന്ന്: ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ. ബിജുവിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് മൂന്ന് ബോംബുകൾ എറിഞ്ഞത്. വീടിന് കേടുപാടുകൾ സംഭവിച്ചു. മുൻവശത്തെ ജനൽ പാളികൾ തകർന്നു. … Read More
