കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും മഹത്ഗ്രന്ഥം-എസ്.പി.രമേശന്‍ മാസ്റ്റര്‍.

കരിമ്പം: വിമോചന സമരത്തെ ഖനനം ചെയ്ത് രചിച്ച മഹത് ഗ്രന്ഥമാണ് കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവുമെന്ന് പു.ക.സ ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി രമേശന്‍ മാസ്റ്റര്‍. കരിമ്പം കള്‍ച്ചറല്‍ സെന്ററും പു.ക.സ തളിപ്പറമ്പ് മേഖല പിജി വായനാ കൂട്ടവും റിപ്പബ്ലിക് ദിനത്തില്‍ … Read More

ബാലസാഹിത്യരചന എളുപ്പപ്പണിയല്ല-ലിജു ജേക്കബ്.—ചിരാത് പ്രഥമ പുസ്തകചര്‍ച്ച നടത്തി.

തളിപ്പറമ്പ്: ബാലസാഹിത്യ കൃതികളുടെ രചന എളുപ്പപ്പണിയല്ലെന്ന് എഴുത്തുകാരന്‍ ലിജു ജേക്കബ്. കുറുമാത്തൂര്‍ ചിരാത് കലാസാഹിത്യ വേദിയുടെ പ്രഥമ പുസ്തകചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ചിന്തകളും അവരുടെ ഭാഷയും വിചാരങ്ങളും ഉല്‍ക്കൊണ്ടുകൊണ്ട് മാത്രമേ നല്ല ബാലസാഹിത്യരചനകള്‍ സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. … Read More