മദ്രസയിലേക്ക് പോയ കുട്ടിയെ കാണാതായി.
പരിയാരം: മദ്രസയിലേക്ക് പോയ കുട്ടി തിരിച്ചുവന്നില്ലെന്ന മാതാവിന്റെ പരാതിയില്‍പോലീസ് കേസെടുത്തു. പരിയാരം തിരുവെട്ടൂര്‍ അംഗനവാടി റോഡിലെ പാലക്കോടന്‍ വീട്ടില്‍ അസൈനാറുടെ മകന്‍ ഷഹബാസിനെയാണ്(16)കാണാതായത്. ഇന്ന് രാവിലെ 5.40 ന് വീട്ടില്‍ നിന്നും മദ്രസയിലേക്ക് പോയ ഷഹബാസ് തിരികെ വന്നില്ലെന്നാണ് പരാതി. മാതാവ് … Read More
