കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബി.പി. എല്‍ അംഗങ്ങള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കണം-സി.എം.പി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ബി പി എല്‍ അംഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് സി എം പി പിലാത്തറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.എ,അജീര്‍ ഉദ്ഘാടനം ചെയ്തു. സുധീഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സി.എം.പി ജില്ലാ … Read More

സര്‍ക്കാര്‍ അറിയാതെ പാവങ്ങളെ ചുരണ്ടി മാറ്റി മെഡിക്കല്‍ കോളേജ്.

പരിയാരം: സര്‍ക്കാര്‍ നിര്‍ദ്ദേശം ഏകപക്ഷീയമായി ലംഘിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ ബി.പി.എല്‍ റേഷന്‍കാര്‍ഡിന് ചികില്‍സാ സൗജന്യംനിഷേധിക്കുന്നതായി പരാതി. ബി.പി.എല്‍(പിങ്ക് കാര്‍ഡ്), എ.എ.വൈ(മഞ്ഞ കാര്‍ഡ്)എന്നീ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ചികില്‍സ പൂര്‍ണമായി സൗജന്യമാണ്. … Read More

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് മെഡിക്കല്‍ കോളേജില്‍ ബി.പി.എല്‍ വിഭാഗത്തില്‍ നിന്നും ഫീസ് വാങ്ങുന്നു-

പരിയാരം: ആശുപത്രി വികസസമിതിക്ക് പണമുണ്ടാക്കാന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ ബി.പി.എല്‍ വിഭാഗത്തിന് സൗജന്യചികില്‍സ നിഷേധിക്കുന്നതായി വ്യാപക പരാതി. സര്‍ക്കാര്‍ ഏറ്റെടുത്തതായി പറയുന്ന മെഡിക്കല്‍ കോളേജില്‍ തൊട്ടതിനും പിടിച്ചതിനും മുഴുവന്‍ ആശുപത്രിവികസന സമിതിയുടെ പേരുപറഞ്ഞ് അധികൃതര്‍ ഫീസ് ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് … Read More