പിഴ വെറും 200 രൂപ മാത്രം-റോഡില്‍ മാര്‍ഗ തടസത്തിന്-
പരിയാരം: മാര്‍ഗതടസം സൃഷ്ടിച്ച ബ്രാഞ്ച് സെക്രട്ടെറിക്കെതിരെ എടുത്ത കേസില്‍ പരമാവധി പിഴ 200 രൂപ മാത്രം. ഇന്നലെ റെഡ്ഫഌഗ് ഡേയില്‍ പങ്കെടുക്കാനെത്തിയ സി.പി.എം മണ്ടൂര്‍ ബ്രാഞ്ച് സെക്രട്ടെറിക്കെതിരെ റോഡില്‍ മാര്‍ഗതടസംസൃഷ്ടിച്ചതിന് പരിയാരം പോലീസ് കേസെടുത്തിരുന്നു. ഐ.പി.സി.283-ാം വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്ത … Read More
