ഉല്‍സവത്തെ ബാധിക്കരുത്-നഗരസഭ ചെയര്‍പേഴ്‌സന്‍ ഇടപെട്ട് പുതിയ സ്‌ലാബ് സ്ഥാപിച്ചു-
തളിപ്പറമ്പ്: നാളെ തൃച്ചംബരം ക്ഷേത്രോല്‍സവം നടക്കാനിരിക്കെ, പൂക്കോത്ത്‌നടയിലെ പൊട്ടിപ്പൊളിഞ്ഞ സ്‌ലാബുകള്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ മാറ്റി സ്ഥാപിച്ചു. തൃച്ചംബരം ഉല്‍സവം നടക്കുന്ന സ്ഥലത്ത് ഒരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകരുതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് രാവിലെ ഹെല്‍ത്ത് … Read More
