വാക്തര്‍ക്കം അനുജന്‍ മരിച്ചു-ചേട്ടന്‍ പോലീസ് പിടിയില്‍-
പഴയങ്ങാടി: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം യുവാവ് കൊല്ലപെട്ടു. സഹോദരന്‍ കസ്റ്റഡിയില്‍. വാക്ക് തര്‍ക്കത്തേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപെട്ടു. വെങ്ങര ഇ.എം.എസ് മന്ദിരത്തിന് സമീപമുള്ള പുതിയ പുരയില്‍ വിപിന്‍ (32) ആണ് കൊല്ലപെട്ടത്. സംഭവവുമായി ബന്ധപെട്ട് ജ്യേഷ്ഠനായ വിനോദ് (38)നെയാണ് പഴയങ്ങാടി … Read More