ആറളംഫാമിലെ വീട്ടുപറമ്പില്‍ നിന്ന് മോഷ്ടിച്ച പോത്തിനെ തളിപ്പറമ്പില്‍ നിന്നും കണ്ടെത്തി.
തളിപ്പറമ്പ്: ആറളംഫാമിലെ വീട്ടുപറമ്പില്‍ നിന്ന് മോഷ്ടിച്ച പോത്തിനെ തളിപ്പറമ്പില്‍ നിന്നും കണ്ടെത്തി. ഏഴുമാസം മുമ്പ് മൃഗസംരക്ഷണ വകുപ്പിന്റെ പോത്തുകുട്ടി പരിപാലന പദ്ധതി പ്രകാരം വാങ്ങിയ ശുഭയുടെ പോത്തുകുട്ടിയാണ് മോഷണം പോയത്. ആഗ്‌സത് 2 ന് ഉച്ച്ക്ക് തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ ഉച്ചഭക്ഷണം … Read More
