പോത്തിന്റെ കുത്തേറ്റ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ഗുരുതരം.
തളിപ്പറമ്പ്: അറവുശാലയില്‍ നിന്ന് കയര്‍ പൊട്ടിച്ച് ഓടിയ പോത്തിന്റെ കുത്തേറ്റ് രണ്ട് സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിക്കും പരിക്ക്, ഒരാളുടെ നില ഗുരുതരം. വാട്ടര്‍ അതോറിറ്റി ജീവനക്കാരി ശ്രീകണ്ഠാപുരത്തെ രജനി, തളിപ്പറമ്പ് വനിതാ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റ് പുളിമ്പറമ്പിലെ വല്‍സല(55) സീതീസാഹിബ് ഹയര്‍സെക്കണ്ടറി … Read More
