കണ്ടലുകളുടെ രക്ഷകരെവിടെ—നികത്തല്‍ വ്യാപകം
പിലാത്തറ: റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങളുപയോഗിക്കുന്നത് കണ്ടല്‍കാടുകള്‍ നികത്താന്‍. കുഞ്ഞിമംഗലം പഞ്ചായത്തിലാണ് വ്യാപകമായി കണ്ടല്‍കാടുകള്‍ നശിപ്പിച്ച് ചതുപ്പ് നിലങ്ങള്‍ നികത്തിക്കൊണ്ടിരിക്കുന്നത്. കുഞ്ഞിമംഗലം എടാട്ട് തുരുത്തിയിലാണ് പരിസ്ഥിതിലോല പ്രദേശങ്ങായ ചതുപ്പ് നിലങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നത്. കുന്നുകളിടിച്ച് ടിപ്പറുകളിലെത്തിക്കുന്ന മണ്ണിനൊപ്പം ദേശീയപാതാ വികസനത്തില്‍ … Read More
