ഗൃഹനാഥന്‍ വീടിന് പിന്നില്‍ തീകൊളുത്തി മരിച്ചു.

ഇരിട്ടി: ഗൃഹനാഥന്‍ വീടിന് പിന്നില്‍ തീകൊളുത്തി മരിച്ചു. ഇരിട്ടി കീഴൂര്‍ വള്ളിയാട്ടെ പുത്തന്‍വീട്ടില്‍ എം.നാരായണനാണ്(55)മരിച്ചത്. ഇന്ന് രാവിലെ 8.45 നായിരുന്നു സംഭവം. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികില്‍സക്കിടെ മരണപ്പെട്ടു. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5.30 ന് വള്ളിയാട്ടെ … Read More

ശ്രീകണ്ഠാപുരത്ത് വയോധിക പൊള്ളലേറ്റ് മരിച്ചു.

ശ്രീകണ്ഠാപുരം: തീപൊള്ളലേറ്റ നിലയില്‍ വീട്ടുമുറ്റത്ത് വീണുകിടക്കുന്ന നിലയില്‍കണ്ട വയോധിക ചികില്‍സക്കിടെ മരിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങ ചേപ്പറമ്പ് പയറ്റുചാലിലെ മണിമല വീട്ടില്‍ ക്ലാരമ്മ മാണി(74)ആണ് മരിച്ചത്. ഇന്നലെ ജനുവരി-25 ന് ഉച്ചക്ക് ഒന്നരയോടെയാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ … Read More