കാര്‍ കത്തി ദമ്പതികള്‍ വെന്തുമരിച്ചു-ഭാര്യ ഗര്‍ഭിണി-
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെ 11.30 രാവിലെയാണ് അപകടം. കുറ്റിയാട്ടൂര്‍ സ്വദേശി ശ്രീഷ (31), ഭര്‍ത്താവ് പ്രജിത്ത് (42) എന്നിവരാണ് മരിച്ചത്. ആറ് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. … Read More
