ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രികരായ 8 പേര്‍ക്ക് പരിക്ക്

തലശ്ശേരി: തലശേരിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചാണ് ബസ് യാത്രികരായ എട്ട് പേര്‍ക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടേകാലോടെ തലശേരി മുകുന്ദ് ജംഗ്ഷനിലാണ് അപകടം നടന്നത്. കണ്ണൂര്‍ കണ്‍ഡോണ്‍മെന്റ് … Read More

ബസില്‍ അപമര്യാദ-യുവാവിനെ പെണ്‍കുട്ടി തന്ത്രപരമായി കുടുക്കി-

തലശ്ശേരി: ബസില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പെണ്‍കുട്ടി തന്ത്രപരമായി കുടുക്കി. പാനൂര്‍-തലശേരി റൂട്ടില്‍സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയോട് യുവാവ് അപമര്യാദയായി പെരുമാറിയത്. പെണ്‍കുട്ടി പ്രതികരിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ന്യൂ മാഹി പൊലീസില്‍ പെണ്‍കുട്ടിയും ബന്ധുക്കളുമെത്തി പരാതി … Read More