പോലീസ് സ്‌റ്റേഷന്റെ മുന്നിലാണെങ്കിലും അമിതവേഗം നിയന്ത്രിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം.
പരിയാരം: പരിയാരത്ത് വാഹനങ്ങളുടെ അമിതവേഗതയുടെ ഇരയായി ഒരാള്‍കൂടി. 21 ന് രാവിലെ നടന്ന അപകടത്തില്‍ പരിക്കേറ്റ സുലൈമാന്‍ഹാജി ഇന്ന് രാവിലെ മരണപ്പെട്ടുവെങ്കിലും ദേശീയപാതയിലൂടെയുള്ള അമിതവേഗത നിയന്ത്രിക്കാന്‍ നടപടികളൊന്നുമില്ല. നൂറുകണക്കിനാളുകള്‍ എത്തിച്ചേരുന്ന മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പില്‍ അനധികൃത പാര്‍ക്കിങ്ങും നിരവധിയാണ്. പോലീസ് സ്‌റ്റേഷന്റെ … Read More
