ആരാധനാലയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ എസ്.ഐ.എസ്.എഫ് സുരക്ഷ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം.
തിരുവനന്തപുരം: ജൂണ്‍ 10 മുതല്‍ കേരളാ തീരത്ത് ട്രോളിംങ്ങ് നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളതീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസമാണ് ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തുക. നിയമസഭാസമ്മേളനം … Read More