കിണറില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: അബദ്ധത്തില്‍ കിണറില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം 3.30 ന് വെള്ളാട് പാറ്റാകുളത്താണ് സംഭവം നടന്നത്. ബിനുഎന്നയാളുടെ പശുക്കുട്ടിയാണ് കെട്ടിയിരിക്കുന്ന കയര്‍ അഴിച്ചപ്പോള്‍ ഓടി റബ്ബര്‍തോട്ടത്തിനകത്തെ പൊട്ടക്കിണറില്‍ വീണത്. പടവുകളില്ലാത്ത കിണറിന് ഇരുപതടിയിലെറെ ആഴമുണ്ട്. അഞ്ചടിയിലേറെ … Read More
